Flowers Comedy
Flowers Comedy
  • Видео 15 601
  • Просмотров 12 998 564 619

Видео

വെള്ളത്തിൽ ഒരു പഴകിയ ബന്ധം പുതുക്കൽ 😆
Просмотров 3006 часов назад
#flowerstv #flowersonair #viralcuts #starmagicreels #starmagicfans
കുട്ടപ്പൻ ചേട്ടന് കുപ്പായമിടാൻ താരങ്ങൾ 😂😂
Просмотров 3,7 тыс.8 часов назад
Star Magic Powered by Jagadeesh #starmagicevent #Jagadeesh #entertainment #flowerstv
"മൗനം സമ്മതമെന്ന് കരുതിക്കോട്ടെ?"
Просмотров 1,9 тыс.10 часов назад
"മൗനം സമ്മതമെന്ന് കരുതിക്കോട്ടെ?" #reels #comedy #malayalamreels #malayalam #comedyreels #flowersonair #FlowersTV #fbreels #bestcomedy #ithitemvere
"ദിസ് ഈസ് റാങ്ങ് സുമേഷ്!"😂
Просмотров 2,5 тыс.12 часов назад
#flowerstv #flowersonair #viralcuts #starmagicreels #starmagicfans
Star Magic | Flowers | Ep# 698 (Part - A)
Просмотров 97 тыс.12 часов назад
Watch Part B here: ruclips.net/video/UyLzV27IXBA/видео.html രസകരമായ ചില ഗെയിമുകളും ഉല്ലാസകരമായ പ്രകടനങ്ങളും കൊണ്ട് ‘ഫ്‌ളവേഴ്‌സ് സ്റ്റാർ മാജിക്’ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കുകയാണ്. ലക്ഷ്മി നക്ഷത്ര ആതിഥേയത്വം വഹിക്കുന്ന സെലിബ്രിറ്റി ഗെയിം ഷോയ്ക്ക് വലിയ ആരാധക വൃന്ദം തന്നെയുണ്ട്. പുത്തൻ വിശേഷങ്ങളും പുതിയ അതിഥികളും ചിരി നിമിഷങ്ങളുമറിയാൻ സ്റ്റാർ മാജിക്കിന്റെ ഏറ്റവും പുതിയ എപ്പിസോഡ് കാണാം. 'Flowers Star ...
ബ്രഹ്മദത്തൻ തിരുമേനിയുടെ വാക്കിൽ ദേവിയുടെ ജീവിതം !
Просмотров 2,5 тыс.13 часов назад
ബ്രഹ്മദത്തൻ തിരുമേനിയുടെ വാക്കിൽ ദേവിയുടെ ജീവിതം ! #sukhamodevi #flowerstv #viralcuts
കുട്ടപ്പൻ ചേട്ടൻ ആർഭാട വാസിയാണ് 😆😆
Просмотров 5 тыс.16 часов назад
Star Magic Powered by Jagadeesh #starmagicevent #Jagadeesh #entertainment #flowerstv
"ഫ്ലാറ്റിൽ റിവ്യൂ, റോഡിൽ റിവ്യൂ, കാറിൽ റിവ്യൂ..."😂
Просмотров 7 тыс.17 часов назад
"ഫ്ലാറ്റിൽ റിവ്യൂ, റോഡിൽ റിവ്യൂ, കാറിൽ റിവ്യൂ..."😂 #reels #comedy #malayalamreels #malayalam #comedyreels #flowersonair #FlowersTV #fbreels #bestcomedy #ithitemvere
ദേവിക ചന്ദ്രോത്ത് വീടിന് ആപത്തോ ?
Просмотров 2,6 тыс.День назад
ദേവിക ചന്ദ്രോത്ത് വീടിന് ആപത്തോ ? #sukhamodevi #flowerstv #viralcuts
Sukhamo Devi | Ep 320 to 325 | Weekly Highlight
Просмотров 10 тыс.День назад
'Sukhamodevi' is the story of Devika who lives in her own little world filled with dreams. Sughamo Devi talks about Devika's deep love for her man and the hurdles she face to transform her dream into a reality. Along with her in this journey are her dear ones who stays beside her through thick and thin. The show is telecasted every Monday to Saturday at 8:30 PM on Flowers TV. ആഗ്രഹങ്ങളുടെ സ്വപ്...
Home | Ep 47 to 52 | Weekly Highlight
Просмотров 10 тыс.День назад
ഹോം 🏠 | തിങ്കൾ മുതൽ ശനി വരെ രാത്രി 7 മണിക്ക് ഫ്ളവേഴ്സിൽ Home | Monday to Saturday at 7.00 pm | Flowers #Home #flowerstv #flowersonair #kadhaithuvare #entertainment
"കത്ത് മാത്രമല്ല, ഒരു പൂവും കൂടെ കിട്ടിയിട്ടുണ്ട്" 😳
Просмотров 2,7 тыс.8 часов назад
"കത്ത് മാത്രമല്ല, ഒരു പൂവും കൂടെ കിട്ടിയിട്ടുണ്ട്" 😳 #reels #comedy #malayalamreels #malayalam #comedyreels #flowersonair #FlowersTV #fbreels #bestcomedy #ithitemvere
"ഒരു ഗ്യാസ് ഗുളികയുടെ കാര്യമേ ഉളളൂ..."
Просмотров 6 тыс.8 часов назад
"ഒരു ഗ്യാസ് ഗുളികയുടെ കാര്യമേ ഉളളൂ..."
ടർബോയിലെ യുവതാര വിശേഷങ്ങളുമായി ശബരീഷും അഞ്ജനയും
Просмотров 4,5 тыс.8 часов назад
ടർബോയിലെ യുവതാര വിശേഷങ്ങളുമായി ശബരീഷും അഞ്ജനയും
"ഈ വേദിയിൽ വെച്ച് ഞാൻ അഭ്യർത്ഥിക്കുകയാണ്..."😂
Просмотров 2,7 тыс.8 часов назад
"ഈ വേദിയിൽ വെച്ച് ഞാൻ അഭ്യർത്ഥിക്കുകയാണ്..."😂
അഞ്ജുവിന്റെ കുബുദ്ധിക്ക് തിരിച്ചടി!
Просмотров 10 тыс.8 часов назад
അഞ്ജുവിന്റെ കുബുദ്ധിക്ക് തിരിച്ചടി!
എനിക്ക് 30 കഴിയുമ്പോൾ മാലയോഗം, 60 കഴിയുമ്പോൾ വാതരോഗം 🤣🤣
Просмотров 13 тыс.8 часов назад
എനിക്ക് 30 കഴിയുമ്പോൾ മാലയോഗം, 60 കഴിയുമ്പോൾ വാതരോഗം 🤣🤣
ദേവികയുടെ വിധിയെ പഴിച്ച് മുരളിയും !
Просмотров 6 тыс.8 часов назад
ദേവികയുടെ വിധിയെ പഴിച്ച് മുരളിയും !
"എന്റെ അമ്മയെ ഉപദ്രവിച്ചാൽ ഞാൻ എന്തും ചെയ്യും"
Просмотров 7 тыс.8 часов назад
"എന്റെ അമ്മയെ ഉപദ്രവിച്ചാൽ ഞാൻ എന്തും ചെയ്യും"
മിമിക്രി കലാകാരൻമാർ അവർക്ക് ആവശ്യമുള്ള രീതിയിൽ എന്നെ ആവിഷ്‌ക്കരിക്കാറുണ്ട് !
Просмотров 1,7 тыс.8 часов назад
മിമിക്രി കലാകാരൻമാർ അവർക്ക് ആവശ്യമുള്ള രീതിയിൽ എന്നെ ആവിഷ്‌ക്കരിക്കാറുണ്ട് !
പ്രഭയൊരുക്കിയ കെണിയിൽ ദേവിക !
Просмотров 2,3 тыс.8 часов назад
പ്രഭയൊരുക്കിയ കെണിയിൽ ദേവിക !
Sukhamo Devi | Flowers | EP# 325
Просмотров 84 тыс.8 часов назад
Sukhamo Devi | Flowers | EP# 325
"നീ പേടിക്കണം സുധേ..."
Просмотров 6 тыс.8 часов назад
"നീ പേടിക്കണം സുധേ..."
കൈവിട്ട കളിക്ക് ആദ്യ തിരിച്ചടി! | Home Series | EP# 52
Просмотров 96 тыс.8 часов назад
കൈവിട്ട കളിക്ക് ആദ്യ തിരിച്ചടി! | Home Series | EP# 52
കിട്ടുണ്ണിയേട്ടൻ വരും എല്ലാം ശരിയാകും !💥😂
Просмотров 3,9 тыс.10 часов назад
കിട്ടുണ്ണിയേട്ടൻ വരും എല്ലാം ശരിയാകും !💥😂
"സന്തോഷ വാർത്തയല്ലെങ്കിലും നിങ്ങൾ ഇത് അറിഞ്ഞിരിക്കണം!"
Просмотров 13 тыс.10 часов назад
"സന്തോഷ വാർത്തയല്ലെങ്കിലും നിങ്ങൾ ഇത് അറിഞ്ഞിരിക്കണം!"
പോലീസ് സ്റ്റേഷൻ അപാരത 💥😂
Просмотров 6 тыс.10 часов назад
പോലീസ് സ്റ്റേഷൻ അപാരത 💥😂
Star Magic | Flowers | Ep# 697
Просмотров 245 тыс.10 часов назад
Star Magic | Flowers | Ep# 697
ക്ലാസ് റൂം ചിരി റൂം 💥😂
Просмотров 4,8 тыс.10 часов назад
ക്ലാസ് റൂം ചിരി റൂം 💥😂

Комментарии

  • @roythomas2778
    @roythomas2778 5 часов назад

    ടീം പാടി തകർത്തു ഈ എപ്പിസോഡ് കൊണ്ടു പോയി.💪💪💪💪💪 കളിയാക്കൽ ആവാം പക്ഷെ...... പോകാൻ പറ അവരോട് ടീമേ .....

  • @noushadkp3403
    @noushadkp3403 5 часов назад

    ടീമ് മറ്റൊരാൾ ചെയ്തുവെച്ച പാട്ട് പാടി നശിപ്പിക്കുവല്ലല്ലോ. അയാളുടെ സ്വന്തം വരികൾ സ്വന്തം ഈണം.... അതിന് ഇത്രയും പരിഹസിക്കേണ്ട

  • @muhammedbilal6934
    @muhammedbilal6934 5 часов назад

    ടീം പാടിയത് അദേഹത്തിന്റെ സ്വന്തം പാട്ടാണ് .. എന്നിട്ട് അദ്ദേഹത്തെ പുഛ്ഗിക്കുന്നു..... എന്ത് യോഗ്യത ഉണ്ട് അവർക്കു.

  • @Saranya-8888
    @Saranya-8888 5 часов назад

    ദയവ് ചെയ്ത് ഈ സീരിയൽ നിർത്താമോ? വീട്ടുകാരോട് ഈ തറ സീരിയൽ ഇടരുത് എന്ന് പറഞ്ഞിട്ട് കേൾക്കുന്നില്ല. ഫുഡ് കഴിക്കുന്ന സമയത്ത് ആണ് ഈ ***@?@# സീരിയൽ. ഈ വൃത്തികെട്ട സീരിയലിൻ്റെ ഡയലോഗ് കേൾക്കുന്നത് വരെ അറപ്പാണ്. ഒന്ന് നിർത്താമോ ഈ ഉപദ്രവം? പുണ്യം കിട്ടും

  • @AnilKumar-wf2xz
    @AnilKumar-wf2xz 5 часов назад

    എഡിറ്റിംഗ് ശെരി അല്ല

  • @kuttanmanjeri692
    @kuttanmanjeri692 5 часов назад

    ചിരിച്ചു ചിരിച്ചു മണ്ണ് കപ്പി 😄😄ആ പയ്യൻ😄😄

  • @manuvijayan7034
    @manuvijayan7034 5 часов назад

    ടീം ഉയിർ ❤️സംഗീതം ദൈവീകമാണെന്നും അത് അന്യരെ വേദനിപ്പിക്കാൻ ഉപയോഗിക്കുന്ന ഒന്നല്ല എന്ന സാമാന്യ ബോധമുള്ള ആരും ആരോടും ഇത്തരത്തിൽ ടീമിനോട് പെരുമാറാറുതെ.. 🙏🙏

  • @ManuKrishna-mr4fn
    @ManuKrishna-mr4fn 5 часов назад

    Gust പോരാ.... വെറും ഒരു ഓടിയൻസ് പോലെ ഇരിക്കുന്നു.... ടീമ് ഉയിർ

  • @fathimaansa3480
    @fathimaansa3480 5 часов назад

    ടീമിന്റെ ക്ഷമക്ക് ഇരിക്കട്ടെ ഒരു പൊൻനാണയം

  • @asifabubakar6591
    @asifabubakar6591 5 часов назад

    Teamee Ithrem apamanichittum oru dheshyam polum vannillalo..sir u r a great &brillion person

  • @arjunarju8406
    @arjunarju8406 5 часов назад

    ടീമിനെ കളിയാക്കിയ ഓരോ കലാകാരനും കലാകാരികളും ഓരോരോ കഴിവുകൾ മാത്രം ഉള്ളവർ ആണ്.. പക്ഷെ ടീം സകലകലാ വല്ലഭൻ ആണ്..

  • @dayajeevan7561
    @dayajeevan7561 5 часов назад

    ടീമിന്റെ പുതിയ പാട്ട് വേറെ ലെവൽ

  • @aswin8996
    @aswin8996 5 часов назад

    😂

  • @jijomathew5572
    @jijomathew5572 6 часов назад

    95999 views 20/05/2024❤08.34pm❤❤❤❤❤❤❤❤❤❤❤

  • @anuammu9124
    @anuammu9124 6 часов назад

    സുമേഷിന്റെ ഒക്കെ ചളിയടിയെക്കാട്ടി നല്ലതാ ടീമിന്റെ പാട്ട്

  • @lalettanfan2812
    @lalettanfan2812 6 часов назад

    Team 🤙Annan maass💥

  • @lailalail8105
    @lailalail8105 6 часов назад

    എദ് വേഷം സുമ അടിപൊളി ആയി അഭിനയിക്കു ഉത്ത മൻ വേറെ ഒരു ലെവൽ ആശ പൈക്കൂസ് സൂപ്പർ ആണ് അമ്മ അച്ഛൻ അടിപൊളി മക്കൾ അടിപൊളി 👌🏽👌🏽👌🏽👌🏽

  • @AbdulMajeed-xq2fo
    @AbdulMajeed-xq2fo 6 часов назад

    This very sad😢😢😢😢

  • @alicesarang2352
    @alicesarang2352 6 часов назад

    ആ മോന്റെ സ്ഥായിയായ ഭാവം അതാണ്. അല്ലാതെ പാട്ട് കേട്ടിട്ടൊന്നും വന്ന ഭാവം അല്ല. ടീമിനെ വെറുതെ ഇങ്ങനെ കളിയാക്കണ്ടിയിരുന്നില്ല

  • @pallaviraveendran1307
    @pallaviraveendran1307 6 часов назад

    ടീം വളരെ ക്ഷമയും സഹിഷ്ണുതയും ഉള്ള വ്യക്തിയാണ് അതല്ലേ ആ മോൻ കൊള്ളാം എന്ന് പറയുന്നത് വരെ പാടിയത് ❤❤

  • @user-sf7li6xu8l
    @user-sf7li6xu8l 6 часов назад

    ഞാൻ 7 വർഷം ആയി ഇപ്പൊ യു ട്യൂബിൽ തന്നെ സ്റ്റാർ മാജിക്‌ കാണുന്നു. പക്ഷെ ഞാൻ ആദിയം ആയി ആണ് ഇതിൽ കമന്റ്‌ ഇടുന്നത്. അത് ഈ പൊന്നു മോൾക്ക് വേണ്ടി ആണ്. പൊന്നെ നീ മുത്താണ്. ഭാവിയിൽ നീ ഒരു നല്ല ഒരു നായിക ആയിട്ട് വരട്ടെ. ക്യൂട്ട് പെർഫോമൻസ് ❤️❤️❤️❤️❤️

  • @kannankamal9175
    @kannankamal9175 6 часов назад

    എല്ലം ടീ ചേട്ടൻ സ്വന്തം പാടിയ പാട്ട് ആണ് അത് സപ്പോർട്ട് ചെയ്യാത്ത പോലെ തോന്നി

  • @nadeeraaboobacker4166
    @nadeeraaboobacker4166 6 часов назад

    പിഷൂ🎉🎉🎉🎉🎉🎉

  • @user-de1mo8jy4q
    @user-de1mo8jy4q 6 часов назад

    Sudhi chettan marichadinn shesham kanunnavar undoo😢😢😢😢

  • @umeshprabhakaran8411
    @umeshprabhakaran8411 6 часов назад

    വേറെ എന്തിനെക്കാളും 100 ശതമാനം നല്ലത് ടീമിന്റെ പാട്ടാണ് .....

  • @unknowon12
    @unknowon12 6 часов назад

    Aa chali sumeshine matti aa kutty ye aakku😂

  • @chithrakalaparasala9428
    @chithrakalaparasala9428 6 часов назад

    2033 I'll kanunnavar undo??...

  • @Sobhana-yi2fh
    @Sobhana-yi2fh 6 часов назад

    😂❤😂

  • @vijayvj7478
    @vijayvj7478 6 часов назад

    ടീം പാടാൻ എത്ര സന്തോഷത്തോടെയാണ് ആ പാവം ഓടിവരുന്നത്❤️

  • @georgejoji7861
    @georgejoji7861 6 часов назад

    ടീമിനെ ഇതുപോലെ തരാം താഴരുത്, നിങ്ങൾ എത്ര താഴ്ത്തിയാലും ടീമിന്റെ പാട്ടിന്റെ തട്ട് താണ് തന്നെയിരിക്കും 😍

  • @user-hb1sg8xl2f
    @user-hb1sg8xl2f 6 часов назад

    ടീമിന് full സപ്പോർട്ട്

  • @MilioMili-jz6ng
    @MilioMili-jz6ng 6 часов назад

    കൊച്ചു എന്തോ പറഞ്ഞതിന് എല്ലാവരും കൂടി എന്താ ഇവിടെ കാണിച്ചത്

  • @alicealli5125
    @alicealli5125 6 часов назад

    ടീമിന്റെ പാട്ട് എന്റമ്മോ ചിരിച്ചു വയറു വേദന വന്നു 👌🏻😃

  • @SanjaySanju-mt9sb
    @SanjaySanju-mt9sb 6 часов назад

    ടീമിനെ കളിയാക്കിയത് വളരെ മോശം ആയിപോയി. കളിയാക്കി എന്നല്ല അപമാനിച്ചു എന്ന് വേണം പറയാൻ

  • @user-jr9tv9vu6r
    @user-jr9tv9vu6r 6 часов назад

    സൂപ്പർ 👍

  • @rejiothalamkuzhi5060
    @rejiothalamkuzhi5060 6 часов назад

    തങ്കു ചെയ്തതു നോബി ഒന്ന് കാണിക്കു വലിയ വായിതാളം അടിക്കാതെ

  • @harikumar7286
    @harikumar7286 6 часов назад

    ഇടക്ക് കുറച്ചു ഭാഗം പറയുന്നത് ഒന്നും കേൾക്കുന്നില്ല.

  • @Ramesh.VRamesh.V.Rakkandi
    @Ramesh.VRamesh.V.Rakkandi 6 часов назад

    ഈ എപ്പിസോഡ് പൊട്ടൻ എന്തോ കണ്ടതുപോലെ ആയി മൊത്തം എഡിറ്റു ചെയ്തു കളഞ്ഞതാണോ

  • @user-wy7vp2hn3t
    @user-wy7vp2hn3t 6 часов назад

    എഡിറ്റ് ചെയ്യുമ്പോൾ സൗണ്ട് മൊത്തത്തിൽ ഉണ്ട് എന്ന് നോക്കുന്നത് നല്ലതാണ്😜

  • @ancypeterancypeter4657
    @ancypeterancypeter4657 6 часов назад

    Umma ya serikum poliiii ❤

  • @devvijay4047
    @devvijay4047 6 часов назад

    ഈ എപ്പിസോഡ് പയ്യൻ High Jack ചെയ്തു. Super

  • @user-cq4yi2lb3q
    @user-cq4yi2lb3q 6 часов назад

    Akil mayiran ഉണ്ടായത് കൊണ്ട് റേറ്റിങ് കുറവ് ആകും

  • @jithusujith765
    @jithusujith765 6 часов назад

    സന്തോഷ് പന്തളം ചെളി കോമടി

  • @ancypeterancypeter4657
    @ancypeterancypeter4657 6 часов назад

    Koch polich evennne join chychudee polikum..... Calibrative kids nee kallum rating undagum

  • @subizerio5386
    @subizerio5386 6 часов назад

    ❤😊

  • @ansaraabdulrahman1556
    @ansaraabdulrahman1556 6 часов назад

    വന്നു വന്നു ഊമ്പിയ പരുപാടി ആകുകയായാണ് പരിപാടി യുടെ ആദ്യം മുതൽ അവസാനം വരെ സൗണ്ട് muthu ആകുക എന്തിനാ സൗണ്ട് സോങ് വെക്കില്ല ഇപ്പോൾ ഇടക്ക് ഇടക്ക് പരസ്പരം സംസാരിക്കുന്നത് വരെ മുട്ട് ആകുന്നു

  • @ummuhabeeba5555
    @ummuhabeeba5555 6 часов назад

    Nobi chettan 😂😂😂😂

  • @dileepdileep8012
    @dileepdileep8012 6 часов назад

    സൂപ്പർ

  • @savintarun9257
    @savintarun9257 6 часов назад

    Pillere okke vechu immathiri avarathaam kaanich vechekkunnu....kashtam.....correct kanneer and... Please stop this serial

  • @jcadoor204
    @jcadoor204 6 часов назад

    ഇതു കേട്ടും കണ്ടും ഇരുന്ന പ്രേക്ഷകരെ മൊത്തം എയറിലാക്കി 😂😂❤